Palayamkodan Chila Vazhakalude Katha - പാളയംകോടന്‍ - ചില വാഴകളുടെ കഥ

Palayamkodan Chila Vazhakalude Katha - പാളയംകോടന്‍ - ചില വാഴകളുടെ കഥ

₹102.00 ₹120.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125538
Page(s): 84
Binding: Paper Back
Weight: 100.00 g
Availability: Out Of Stock

Book Description

പാളയംകോടന്‍ - ചില വാഴകളുടെ കഥ
അഖില്‍ വി.എസ്.

സാമൂഹികബോധത്തിന്‍റെ വികലമായ കാഴ്ചപ്പാടുകള്‍ക്കെതിരെ ഒളിപ്പിച്ചുവെച്ച ചോദ്യശരങ്ങളുമായി വികസിക്കുന്ന കഥാപരിസരം. ഗ്രാമീണജീവിതത്തിന്‍റെ നനുത്ത ഓര്‍മ്മകളിലേക്കും ചില സമരജീവിതത്തിലേക്കും ഈ കഥകള്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കഥകളും ചാത്തന്‍റെ ജീവിതവും ആവിഷ്കരിക്കുന്ന കഥാകാരന്‍ ചില നിഗമനങ്ങളിലേക്ക് എത്തുമ്പോള്‍ അവയും കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്. ചില്ലറ സമരം, പാളയംകോടന്‍ - ചില വാഴകളുടെ കഥ, ചാത്തന്‍ ജീവിച്ചിരിക്കുന്നു, ചിത്രമില്ലാത്ത ചുമരുകള്‍, വാടകവീട്ടിലെ തൂങ്ങിമരണം, മതപഞ്ചായത്ത്, ഒരു കൊത്തുപൊറോട്ടക്കഥ, കുരങ്ങ് വിപ്ലവം തുടങ്ങിയ കഥകളിലൂടെ അനുഭവങ്ങളിലേക്കും അനുഭവങ്ങളില്‍നിന്ന് കഥയിലേക്കും പടരുന്ന നൈരന്തര്യമാര്‍ന്ന വായനാസഞ്ചാരം.


Write a review

Note: HTML is not translated!
    Bad           Good
Captcha